Gold Rate In Kerala Hit A New Record | Oneindia Malayalam

2020-07-30 247

Gold Rate In Kerala Hit A New Record
കേരളത്തില്‍ സ്വര്‍ണ വില കുതിച്ചുയരുന്നു. പവന് 320 രൂപ വര്‍ദ്ധിച്ച് 39720 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4965 രൂപയാണ് ഇന്നത്തെ വില. കേരളത്തിലെ സ്വര്‍ണ വിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്.